പൂര്‍ണ്ണഗര്‍ഭിണിയെ തൂക്കിക്കൊന്നു!

കാബൂള്‍| WEBDUNIA|
PRO
PRO
അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ പൂര്‍ണ്ണഗര്‍ഭിണിയായ അധ്യാപികയെ തൂക്കിക്കൊന്നു. ഇവര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥയെയും തൂക്കിക്കൊന്നു.

ഈ സ്ത്രീകള്‍ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിച്ചതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്. അഫ്ഗാനില്‍ സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകളെ തീവ്രവാദികള്‍ ആക്രമിക്കുന്നത് നിത്യസംഭവമാണ്.

തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ നിരവധി സ്ത്രീകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :