നൈജീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അബുജ: | WEBDUNIA|
PRO
PRO
നൈജീരിയയില്‍ പ്രസിഡന്റ് ഗുഡ് ലക്ക് ജൊനാഥന്‍ പ്രഖ്യാപിച്ചു. മൂന്നു സംസ്ഥാനങ്ങളിലാണ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേ സമയം സൈന്യവുമായി ഏറ്റുമുട്ടല്‍ രൂക്ഷമായ വടക്കുകിഴക്കന്‍ മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. നൈജീരിയയില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 53 പേരാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :