ജയിലില്‍ പോകാനായി സ്വന്തം വീടിന് തീവച്ചു!

ബെയ്ജിംഗ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ജയിലില്‍ പോകാനായി ചൈനീസ് പൌരന്‍ സ്വന്തം വീടിന് തീവച്ചു. യാങ് എന്ന 42 -കാരനാണ് വീട് കത്തിച്ചത്. ഇയാള്‍ തൊഴില്‍‌രഹിതനാണ്.

ഹുബീ പ്രവിശ്യയിലെ വുഹാന്‍ പട്ടണത്തിലാണ് യാങിന്റെ വീട്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

ചൈനീസ് നിയമപ്രകാരം വീടിന് തീവയ്ക്കുന്നത് ഗുരുതര കുറ്റമാണ്. ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :