ജപ്പാനില്‍ വീണ്ടും ഭൂചലനം

ടോക്കിയോ| WEBDUNIA|
PRO
PRO
ജപ്പാനില്‍ വീണ്ടും ഭൂചലനം. കിഴക്കന്‍ ജപ്പാനിലെ ഹോന്‍ഷുവിലിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

ഭൂചലനം 23.9കിലോമീറ്റര്‍ ആഴത്തിലായിരുന്നു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല

പ്രാദേശിക സമയം പുലര്‍ച്ചെ 4.52 നാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :