ഇതുവരെ ചക്രങ്ങളുള്ള പര്യവേക്ഷണവാഹനങ്ങളാണ് ചൊവ്വയെ പഠിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയേക്കാള്‍ മെച്ചമായ രീതിയില്‍ പര്യവേക്ഷണം നടത്താന്‍ പാമ്പാകൃതിയുള്ള റോബോട്ടുകള്‍ക്കാവുമെന്നാണ് ഇഎസ്എ ശാസ്ത്രഞ്ജര്‍ പറയുന്നത്.
റോബോട്ട് പാമ്പുകള്‍ക്ക് ചൊവ്വയുടെ മുക്കിലും മൂലയിലുമെത്താന്‍ കഴിയുമെന്നാണ് ഗവേഷരുടെ അവകാശ വാദം. പര്യവേക്ഷണ വാഹനങ്ങള്‍ക്ക് മുക്കും മൂലയും പരിശോധിച്ച് പഠിക്കാന്‍ അതിന്റെ രൂപം തടസമാണ്.