ചൊവ്വ ചുറ്റികറങ്ങിക്കാണാന്‍ ഡെന്നിസ് ടിറ്റോ പോകുന്നു!
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായ ഡെന്നീസ് ടിറ്റോ പുതിയ ചൊവ്വ ചുറ്റികറങ്ങിക്കാണാന്‍ പോകുന്നു. 2018ലാണ് ഈ 72 കാരന്റെ ചൊവ്വയിലേക്കുള്ള യാത്ര.
2018 ജനുവരിയില്‍ തുടങ്ങാനുദ്ദേശിക്കുന്ന യാത്ര പൂര്‍ണമായും സ്വകാര്യ ചിലവിലാണ്. പോയിവരാന്‍ 501 ദിവസളോളമെടുക്കുമെന്നാണ് കരുതുന്നത്.
ഇദ്ദേഹത്തിന്റെ യാത്ര പുതിയ അറിവുകള്‍ നല്‍കുമെന്നും ബഹിരാകാശ പര്യവേക്ഷണത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം നയിക്കുന്ന ഇന്‍സ്പിരേഷന്‍ മാഴ്സ് ഫൗണ്ടേഷന്‍ പറയുന്നു.