ഗദ്ദാഫിയുടെ കന്യകകള്‍; സുരക്ഷാവലയം തീര്‍ത്ത് പെണ്‍പട, ലൈംഗിക സംതൃപ്തിക്ക് ആയിരക്കണക്കിന് പെണ്‍കുട്ടികള്‍!
ട്രിപ്പോളി |
WEBDUNIA|
PRO
PRO
സുരക്ഷാവലയം തീര്‍ത്ത് പെണ്‍പട, ലൈംഗിക സംതൃപ്തിക്ക് ആയിരക്കണക്കിന് പെണ്‍കുട്ടികള്‍. ലിബിയന്‍ ഏകാധിപതിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയുടെ ലൈംഗിക വൈകൃതങ്ങള്‍ ലോകത്തിന് മുന്നിലെത്തുന്നു. ബിബിസി 4 ചാനല്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് ഇതു സംബന്ധിച്ച് വിശദവിവരങ്ങള്‍ ഉള്ളത്. ഫെബ്രുവരി മൂന്നിന് രാത്രി പത്തുമണിക്ക് ഇത് സംപ്രേഷണം ചെയ്യും.
നാല്‍പത്തിരണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കി പാര്‍പ്പിച്ചിരുന്നുവെന്നാണ് ബിബിസി ഡോക്യുമെന്ററി പറയുന്നത്. ഇരകളെ മാനഭംഗം ചെയ്യുന്നതിനുമുമ്പുള്ള പരിശോധനകള്‍ നടത്തിയിരുന്ന മുറികളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിശദമായി ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.
അടുത്ത പേജില്‍: ലൈംഗിക അടിമകളായി വിദ്യാര്‍ഥിനികള്‍