ഇന്ത്യന്‍ വംശജ മിസ് അമേരിക്ക

ന്യയോര്‍ക്ക്| WEBDUNIA|
PRO
PRO
ഇന്ത്യന്‍ വംശജയായ നിന ദവ്‌ലൂരി മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് 24 കാരിയായ നിന ദവ്‌ലൂരി.

സാംസ്കാരിക വൈവിധ്യത്തെ അംഗീകരിക്കാന്‍ സംഘാടകര്‍ തയാറായതില്‍ സന്തോഷമുണ്ടെന്ന് നിന പറഞ്ഞു. നേരത്തെ മിസ് ന്യുയോര്‍ക്ക് കിരീടവും നിന നേടിയിരുന്നു.

അതേസമയം, മിസ് അമേരിക്ക കിരീടം ഇന്ത്യന്‍ വംശജക്ക് നല്‍കിയതിനെതിരെ വംശീയ വാദികള്‍ രംഗത്തുവന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :