വളരെ നീണ്ട ആലോചന വേണ്ടിവന്നു ജോസ് മാനുവലിന് മാര്‍ട്ടീനയെ വിവാഹം കഴിക്കാന്‍ തോന്നുവാന്‍. ഏതാണ്ട് 80 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഇവരുടെ ലിവിംഗ് ടുഗെദര്‍ വിവാഹത്തിലെത്താന്‍.അപ്പോഴേക്കും ജോസ് മാനിവലിനും മാര്‍ട്ടിനക്കും പ്രായം 103ഉം 99ഉം. വിവാഹത്തിന് എത്തിയ് ആള്‍ക്കൂട്ടം ഇവരുടെ തന്നെ മക്കളും....