അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ വെടിവെപ്പ്; ഒരു മരണം

വാഷിങ്ടണ്‍ | WEBDUNIA|
PRO
സൗത്ത് കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥി മരിച്ചു.

വെടിയുതിര്‍ത്ത ആള്‍ക്കായി ക്യാമ്പസില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികളുടെ ഡോര്‍മിറ്ററിക്കുസമീപത്തുവെച്ചാണ് വെടിവെപ്പ് നടന്നത്.

മറ്റാര്‍ക്കെങ്കിലും പരിക്കേറ്റതായി അറിവില്ല. സൗത്ത് കരോലിനയിലെ ഓറഞ്ച്ബര്‍ഗിലാണ് വെടിവെപ്പുണ്ടായ യൂണിവേഴ്‌സിറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :