അനുബന്ധ വാര്‍ത്തകള്‍
- കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
- കളിക്കുന്നെങ്കിൽ ആർസിബിയിൽ മാത്രം, കിരീടം നേടിയില്ലെങ്കിലും ടീം വിടില്ലെന്ന് കോലി
- മലപ്പുറത്തു നിയന്ത്രണങ്ങള്‍ക്ക് ഇളവ്: ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി
- വീട്ടമ്മയെ പീഡിപ്പിച്ച ഭര്‍ത്താവിന്റെ സുഹൃത്തിനും കൂട്ടര്‍ക്കുമെതിരെ കേസ്
- പബ് ജി നിരോധനം: രണ്ട് ദിവസം കൊണ്ട് ടെൻസെന്റിന് 2.48 ലക്ഷം കോടി രൂപ നഷ്ടം
നിലവിലെ വാക്സിന് പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
നിലവിലെ വാക്സിന് പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. നിരവധിപേര്‍ വാക്സിന് കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഫലം 50ശതമാനം മാത്രമേയുള്ളു. വാക്സിനുകള്‍ കൃത്യമായ ഫലമോ സുരക്ഷയോ നല്‍കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ സാവധാനം നടത്തിയാല്‍ മാത്രമേ ഫലപ്രാപ്തിയുള്ള വാക്സിന് കിട്ടുകയുള്ളു. പരീക്ഷണവിവരങ്ങള്‍ എല്ലാരും പരസ്പരം കൈമാറുകയും താരതമ്യം ചെയ്യുകയും വേണമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ലോകാരോഗ്യ സംഘടനയും ഗാവി വാക്സിന് അലൈന്‍സും ചേര്‍ന്ന് കൊവിഡ് വാക്സിന് നിര്‍മിക്കുന്നുണ്ട്.