ജപ്പാനിലെ ഷിൻ‌മോ അഗ്നിപർവതം പൊട്ടിത്തെറിച്ചു

Sumeesh| Last Modified വെള്ളി, 22 ജൂണ്‍ 2018 (14:33 IST)
ടോക്കിയോ: ജപ്പാനിനെ ഷിനോ അഗ്നി ഒപർവതം പൊട്ടിത്തെറിച്ചു. ജപ്പാനിലെ തെക്കു പടിഞ്ഞാറൻ മേഖലയായ കഗോഷിമ മിയാസാക്കിയിലെ അഗ്നി പർവതമാണ് പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം രാവിലെ ഒൻപതോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സജീവമായി തുടരുന്ന ഈ അഗ്നി പർവതത്തിൽ ഇടക്കിക്ടെ പൊട്ടിത്തെറി ഉണ്ടാകാരുണ്ട്. അപകടത്തെ തുടർന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിക്കുകയാണ്. സമീപ പ്രദേശങ്ങളെല്ലാം ചാരവും പുകയിലും മൂടിയിരിക്കുകയാണ്. സുരക്ഷയെ കരുതി പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :