യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍-സ്വര്‍ണവിലകളില്‍ നേരിയ കുറവ്; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (10:03 IST)
യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍-സ്വര്‍ണവിലകളില്‍ നേരിയ കുറവ്. അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും സൈനിക ഇടപെടല്‍ ഉണ്ടാകില്ലെന്ന് തീര്‍ച്ചയായതോടെയാണ് വിപണി ഉണര്‍ന്നത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില 101 ഡോളറായി കുറഞ്ഞിട്ടുണ്ട്. കൂടാതെ സ്വര്‍ണവില 1914ഡോളറായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് 1970 ഡോളറായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :