ഉക്രൈനിയില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (11:08 IST)
ഉക്രൈനിയില്‍ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ഉക്രൈന്‍ അറിയിച്ചു. ഖാര്‍ക്കിവ് മേഖലയുടെ പ്രധാന ഭാഗങ്ങള്‍ എല്ലാം റഷ്യ നിയന്ത്രണത്തില്‍ ആക്കിയിരുന്നെങ്കിലും അടുത്തിടെ ഉക്രൈന്‍ തിരിച്ചുപിടിക്കുകയായിരുന്നു. അമേരിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്ന് യുദ്ധ ടാങ്കുകള്‍ ഉക്രൈനിലെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :