ഉക്രൈന്‍ അധിനിവേശത്തില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (08:46 IST)
ഉക്രൈന്‍ അധിനിവേശത്തില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് അമേരിക്ക. അമേരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കൂടാതെ നാല്‍പതിനായിരത്തോളം സാധാരണക്കാര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :