യുക്രൈനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (11:23 IST)
യുക്രൈനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി. മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുക്രൈനിലേക്കും ഉള്ളിലും അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് ഒക്ടോബര്‍ 10ന് എംബസി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നത്.

റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈന്റെ വൈദ്യുതി സംവിധാനത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും കഴിയുന്നതും എത്രയും വേഗം രാജ്യം വിടണമെന്നാണ് അറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :