തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (15:39 IST)
പ്രവാസിമലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കേരളത്തില്‍ കോണ്‍സുലേറ്റ് തുറക്കാന്‍
യു എ ഇ തീരുമാനമെടുത്തു.
ഇതു സംബന്ധിച്ച് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് ആല് നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചു.
കേരളത്തിനു പുറമെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോണ്‍സുലേറ്റും മംഗോളിയ, സൈപ്രസ്, പെറു എന്നിവിടങ്ങളില്‍ എംബസികള്‍ തുറക്കാനും യു എ ഇ ഉത്തരവിട്ടു.