വിവാദ പരാമർശം മതഭ്രാന്ത്, ഈ പ്രവർത്തികൾ അനുവദിക്കില്ല: താലിബാൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (17:00 IST)
പ്രവാചകനെതിരെ ബിജെപി ദേശീയവക്താവ് നടത്തിയ പരാമർശത്തിനെതിരെ താലിബാൻ. ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതുമായ മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്നും വക്താവ് സബീബുല്ല മുജാഹിദ് ആവശ്യപ്പെട്ടു.

നേരത്തെ വിവാദപരാമർശത്തിനെതിരെ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്‍ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തൊനീഷ്യ, മാലദ്വീപ്,ലിബിയ,കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :