ശക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ച് ഒരു യാത്രാവിമാനം; വൈറലായ വീഡിയോ കാണാം...

Last Modified തിങ്കള്‍, 27 ജൂലൈ 2015 (19:16 IST)
ശക്തമായ കൊടുങ്കാറ്റിനെ അതിജീവിച്ച്
യാത്രാവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന്റെ വിഡിയോ വൈറലാകുന്നു. ജപ്പാനിലെ ഒകാസയിൽ നിന്നു ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്ക് പോകുന്ന വിമാനമാണ് അപകടത്തെ ഒഴിവാക്കി സുരക്ഷിതമായി താഴെയിറങ്ങിയത്. ജൂലൈ 25ന് അപ്‍ലോഡ് ചെയ്ത 35 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ ഇതിനോടകം
22 ലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :