സിറിയന്‍ പ്രസിഡന്റ് റഷ്യ സന്ദര്‍ശിച്ചു; പുടിനുമായി ചര്‍ച്ച നടത്തി

മോസ്കോ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (20:06 IST)
റഷ്യയില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അപ്രതീക്ഷിത സന്ദര്‍ശം. 2011ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം അസദിന്റെ ആദ്യ വിദേശ പര്യടനമാണിത്. മോസ്കോയിലെത്തിയ അസദ് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി.

സിറിയയില്‍ റഷ്യ നടത്തുന്ന ഇടപെടല്‍ തീവ്രവാദത്തെ അമര്‍ച്ചചെയ്യാന്‍ സഹായകരമായെന്നു പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അസദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :