പാപ്പുവ ന്യൂഗിനിയയിൽ ഭൂചലനം

  ഭൂചലനം , സിഡ്നി , ന്യൂഗിനി , പാപ്പുവ
സിഡ്നി| jibin| Last Modified ചൊവ്വ, 29 ജൂലൈ 2014 (10:17 IST)
ഭൂകമ്പങ്ങള്‍ സാധാരണമായ ദ്വീപ് രാജ്യമായ ന്യൂഗിനിയയിൽ റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

പാപ്പുവയുടെ സമീപ നഗരമായ ഇയാലിബുവിന് 70 കിലോമീറ്റർ അകലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കൻ ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :