വ്യത്യസ്തമായൊരു വിവാഹ നിശ്ചയം; വേദിയാകട്ടെ ആഴക്കടല്‍, ആതിഥികളായി ജല ജീവികളും - വീഡിയോ

അമേരിക്കയിലെ ആഴക്കടലില്‍ വെച്ചുനടന്ന വിവാഹനിശ്ചയത്തില്‍ അതിഥികളായെത്തിയത് ജലജീവികള്‍.

america, engagement, sea അമേരിക്ക, വിവാഹനിശ്ചയം, കടല്‍
അമേരിക്ക| സജിത്ത്| Last Modified ചൊവ്വ, 19 ജൂലൈ 2016 (15:48 IST)
ആഴക്കടലില്‍ വെച്ചൊരു വിവാഹനിശ്ചയം നടന്നു. വിവാഹനിശ്ചയത്തില്‍ അതിഥികളായെത്തിയതാവട്ടെ ജലജീവികളും‍. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് മനോഹരമായ ഈ വിവാഹനിശ്ചയം ചിത്രീകരിച്ചത്.

വിവാഹനിശ്ചയ ദിവസം എല്ലാവരും അണിഞ്ഞൊരുങ്ങുന്ന പോലെയൊന്നും ഇവര്‍ നിന്നില്ല. കടലിന്റെ അടിത്തട്ടില്‍ സ്വിമ്മിങ്ങ് സ്യൂട്ട് ധരിച്ച് പരസ്പരം വിവാഹ മോതിരങ്ങള്‍ കൈമാറുന്നതിന്റെ ഓരോ നിമിഷങ്ങളും ക്യാമറയില്‍ പകര്‍ത്തുന്നതിനായി ഫോട്ടോഗ്രാഫറും കടലിനടിയില്‍ ഉണ്ടായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :