1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Rupee vs Dollar value

'വല്ലാത്തൊരു അച്ഛാദിന്‍'; രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍ !

Rupee vs Dollar value
യുഎസ് ഡോളറിന് മുന്നില്‍ ചക്രശ്വാസം വലിച്ച് ഇന്ത്യന്‍ രൂപ. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ അട്ടിമറിച്ച് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഡോളറിനെതിരെ 80 ന് മുകളിലേക്ക് ഇടിഞ്ഞു. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 39 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ല്‍ എത്തിയിരിയ്ക്കുകയാണ്.
 
അടുത്ത ലേഖനം
നിയമലംഘനം : എറണാകുളത്ത് 144 ടൂറിസ്റ്റ് ബസുകൾ കൂടി പിടിയിൽ