കൊവിഡ് വന്നതിന് ശേഷമുള്ള ഒരുവര്‍ഷം രക്തം കട്ടപിടിക്കാനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും സാധ്യതയെന്ന് ആരോഗ്യവിദ്ഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (14:56 IST)
കൊവിഡ് വന്നതിന് ശേഷമുള്ള ഒരുവര്‍ഷം രക്തം കട്ടപിടിക്കാനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും സാധ്യതയെന്ന് ആരോഗ്യവിദ്ഗ്ധര്‍. യുകെയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 49 ആഴ്ചത്തേക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് കണ്ടെത്തിയ ആദ്യ ആഴ്ചയില്‍ ആളുകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത 21 മടങ്ങാണെന്നാണ് കണ്ടെത്തിയത്.

ബ്രിസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, കോംബ്രിഡ്ജ്, യഡിന്‍ബര്‍ഗ്, സ്വാന്‍സി തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ് പഠനം നടത്തിയത്. രക്തം കട്ടപിടിച്ചാണ് അപകടം ഉണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :