ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നവംബര്‍ 15 മുതല്‍ നിരോധനം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (08:35 IST)
ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നവംബര്‍ 15 മുതല്‍ നിരോധനം. ഒറ്റത്തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാഗുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവ. നിരോധനം കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം ഉണ്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :