സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 നവംബര്‍ 2021 (09:44 IST)
ഖത്തറിലേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ ഇരുപത് വരെ ഇറക്കുമതി ഡൈസന്‍സിനുവേണ്ടി അപേക്ഷിക്കാം. ഇതിനായുള്ള അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ഉണ്ട്. അപേക്ഷ പരിശോധിച്ച് ലൈസന്‍സ് ലഭിക്കും. ഈ മെയിലിലൂടെയായിരിക്കും ലൈസന്‍സ് ലഭിക്കുക. importreguestsmme,gov.ga എന്ന മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്.