അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കൊവിഡ്, 23 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 11.40
- വേദന അസഹ്യമാകുമ്പോള്‍ ആന ഡാമിലെ വെള്ളത്തിലിറങ്ങി നില്ക്കും, വേദന തിന്ന് അലഞ്ഞുനടന്നത് 20 ദിവസം
- ഹനുമാന് ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് വാക്സിന് കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ച് ബ്രസീല്‍ പ്രസിഡന്റ്
- സംസ്ഥാനത്ത് ഇന്ന് 6753 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63
- വാണിജ്യ അടിസ്ഥാനത്തില്‍ വാക്സിന് കയറ്റുമതി: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്നുമുതല്‍ കൊവിഷീല്‍ഡ് പോകും
ബ്രസീലിലെ വിമാനപകടത്തില്‍ നാലു ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു
ബ്രസീലിലെ വിമാനപകടത്തില്‍ നാലു ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു. ടൊക്കാന്റിന്സ് സ്റ്റേറ്റില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബ്രസീലിയന്‍ ക്ലബ്ബാ. പാല്‍മാസിന്റെ താരങ്ങളാണ് മരിച്ചത്. ലുകാസ് പ്രക്സീഡസ്, ഗ്യുയില്ഹിമി നോയി, റാനുലെ, മാര്‍ക്കസ് മോലിനറി എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം ക്ലബ് പ്രസിഡന്റ് ലൂക്കാസ് മീറയും മരണപ്പെട്ടു. വിലനോവക്കെതിരെയുള്ള മത്സരത്തിനായി ഗോയാനിയയിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്.
അടുത്ത ലേഖനം