പാക്കിസ്ഥാനില്‍ പെട്രോള്‍ വില 300കടന്നു, അവശ്യസാധനങ്ങളുടെ വിലയും ഉയരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (12:49 IST)
പാക്കിസ്ഥാനില്‍ പെട്രോള്‍ വില 300കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 305.36 രൂപയാണ് വില. സര്‍ക്കാര്‍ പെട്രോളിന് 14.91 രൂപ ഉയര്‍ത്തിയതോടെയാണ് വില ഉയര്‍ന്നത്. അതേസമയം ഗ്യാസ് ചിലവില്‍ 108 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ ചായ, അരി, പഞ്ചസാര എന്നിവയുടെ വില 80-90ശതമാനം വര്‍ധിച്ചിട്ടുണ്ട്.

അതേസമയം വൈദ്യുതി ചിലവും വര്‍ധിച്ചു. ദി ന്യൂസ് ഇന്റര്‍നാഷണലാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :