1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Truck runs into tea stall in up

ട്രക്ക് ചായക്കടയിലേക്ക് ഇടിച്ചുകയറി ആറു മരണം; 4 പേര്‍ക്ക് പരിക്ക്

Truck
യുപിയില്‍ ചായക്കടയിലേക്ക് ട്രക്ക് ഇടിച്ച് കയറി ആറുപേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഘാസിപൂരിലാണ് സംഭവം. ഇന്ന് രാവിലെയായിരുന്നു ട്രക്ക് ചായക്കടയിലേക്ക് ഇടിച്ചുകയറിത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം അറിയിക്കുകയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അറിയിച്ചു. അതോടൊപ്പം പരിക്കേറ്റവര്‍ക്കാവശ്യമായ എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത ലേഖനം
ചേര്‍ത്തലയില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍