1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Trivandrum
നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ്(44) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കോഴി കയറ്റിവന്ന ലോറിക്കു പിറകില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. നൗഷാദിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണപ്പെട്ടു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഈ രാജ്യത്ത് 1.50 രൂപ നല്‍കിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടും!