സൗദി അറേബ്യയിലും പെട്രോള്‍ വില വര്‍ധിപ്പിച്ചു

ശ്രീനു എസ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (10:08 IST)
സൗദി അറേബ്യയിലും പെട്രോള്‍ വില വര്‍ധിപ്പിച്ചു. 91 ഇനം പെട്രോളിന് 2.18റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ വില. കഴിഞ്ഞ മാസമാണ് പെട്രോളിന് രണ്ട് റിയാല്‍ കടന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വര്‍ധിപ്പിച്ചത്. എല്ലാ മാസവും പതിനൊന്നാം തിയതിയാണ് ഇന്ധനവില പരിശോധിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :