1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan PM Election

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ഇന്ന്

Pakistan
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി അധ്യക്ഷന്‍ ഷഹബാസ് ഷെരീഫ് (70), ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹരിക് ഇ ഇന്‍സാഫിലെ മെഹമൂദ് ഖുറേഷി (65) എന്നിവരാണ് മത്സരത്തിനുള്ളത്. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായതോടെയാണ് രാജ്യം പുതിയ പ്രധാനമന്ത്രിയെ തേടുന്നത്. 
 
അടുത്ത ലേഖനം
രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് 3 സർക്കാർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ