സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (09:06 IST)
പാക്കിസ്ഥാനില്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 233.9 രൂപയായി ഉയര്‍ന്നു. അതേസമയം ഡീസലിന് പോയിന്റ് .51 പൈസ കുറഞ്ഞിട്ടുണ്ട്.
ഒരു ലിറ്റര്‍ ഡീസലിന്റെ വില ഇതോടെ 244.4 രൂപയായി. സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡി പിന്‍വലിച്ചതാണ് ഇന്ധനവില ഉയരാന്‍ കാരണം. രാജ്യത്തെ സാമ്പത്തിക നില തകരാറിലായതിനെത്തുടര്‍ന്നാണ് സബ്‌സിഡി പിന്‍വലിച്ചത്.