അനുബന്ധ വാര്‍ത്തകള്‍
- ഈ നക്ഷത്രക്കാർ രാഷ്ട്രീയത്തിൽ തിളങ്ങും, അറിയു !
- അതിര്‍ത്തിയില്‍ സംഘര്‍ഷം: നാല് ഇന്ത്യന്‍ സൈന്യര്ക്കും 20 ചൈനീസ് സൈനികര്‍ക്കും പരിക്ക്
- ഉൾവസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം; ഇല്ലെങ്കിൽ ഈ പ്രശ്നങ്ങൾ
- വാട്ട്സ് ആപ്പിലേതിന് സമാനമായ ഫീച്ചറുകൾ ലഭ്യമാക്കി സിഗ്നൽ
- ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട്: ബസുകളില്‍ സ്ഥാപിച്ചിരുന്ന ഡ്രൈവര്‍ കാബിന് വേര്‍തിരിവ് കെഎസ്ആര്‍ടിസി ഒഴിവാക്കുന്നു
പാക്കിസ്ഥാനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത് മൂന്ന് വാക്സിനുകള്‍ക്ക്
പാക്കിസ്ഥാനില്‍ അടിയന്തര ഉപയോഗത്തിന് റഷ്യന്‍ വാക്സിനായ സ്പുട്നിക്-v ന് അനുമതിയായി. പാക്കിസ്ഥാന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയാണ് അനുമതി നല്‍കിയത്. ശനിയാഴ്ചയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുണ്ടായത്. നേരത്തേ പാക്കിസ്ഥാന് ഓക്സ്ഫോഡ്-ആസ്ട്രസെനക്ക വാക്സിനും ചൈനയുടെ സെനോഫാമിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.
പാക്കിസ്ഥാനില്‍ ഇതുവരെ 5.32ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ 11295 പേര് രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. നാലുശതമാനമാണ് പാക്കിസ്ഥാനിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. 34628 പേരാണ് നിലവില്‍ പാക്കിസ്ഥാല്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.