1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Obama Covid

അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Obama Covid
അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും അതേസമയം ഭാര്യ മിഷേല്‍ ഒബാമയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. വേഗം സുഖംപ്രാപിക്കട്ടെയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒബാമയെ ആശംസിച്ചു.
അടുത്ത ലേഖനം
ഇറച്ചിക്കോഴി വില 'പറപറക്കുന്നു'; വില്ലന്‍ കനത്ത ചൂട്