1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Monkeypox case confirms in Saudi Arabia

Monkeypox confirms in Saudi Arabia: സൗദി അറേബ്യയില്‍ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു

Monkeypox case confirms in Saudi Arabia സൗദി അറേബ്യയില്‍ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു
Monkeypox in Saudi Arabia: സൗദി അറേബ്യയില്‍ ആദ്യ മങ്കിപോക്‌സ് (കുരങ്ങുവസൂരി) കേസ് സ്ഥിരീകരിച്ചു. വിദേശത്ത് പോയി റിയാദില്‍ മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ചികിത്സയിലാണെന്നും സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ ആദ്യ മങ്കിപോക്‌സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി