കോഴിക്കോട് അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ജൂലൈ 2022 (09:04 IST)
കോഴിക്കോട് അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി അസറുദീനാണ് അറസ്റ്റിലായത്. ഇയാളെ മാവൂര്‍ പൊലീസാണ് അറസ്റ്റുചെയ്തത്.

സമാനരീതിയില്‍ മറ്റുകുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :