1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Mahindra rajapaksha refused to resign

ലങ്കൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, ഒരു ഇന്ത്യൻ രൂപ ശ്രീലങ്കയിൽ നാല് രൂപ

ശ്രീലങ്ക
സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലയുന്ന ശ്രീലങ്കയിൽ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്സെ.  42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്‌സെ സഹോദരന്മാർ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
 
അതേസമയം യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ് ശ്രീലങ്കൻ കറൻസി. അവശ്യ മരുന്നുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവർണറും ഒഴിഞ്ഞതോടെ സാമ്പത്തിക മേഖലയിൽ നാഥനില്ലാത്ത അവസ്ഥയിലാണ് രാജ്യം.
അടുത്ത ലേഖനം
മുംബൈയിലേത് എക്‌സ്‌ ഇ വകഭേദമല്ലെന്ന് റിപ്പോർട്ട്, ജനിതക പരിശോധനയിൽ സാമ്യമില്ല