ലൈബ്രറി പഠിക്കാനുള്ള സ്ഥലമല്ല, നീലച്ചിത്രം നിര്‍മ്മിക്കാനുള്ളതാണ്!!!

ലൈബ്രറി, നീലച്ചിത്രം, ഒറിഗോണ്‍
ഒറിഗോണ്‍| vishnu| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:35 IST)
സാധാരണ യൂണിവേര്‍സിറ്റി ലൈബ്രറികള്‍ റഫറന്‍സിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഉപയോഗിക്കാറ്. അമേരിക്കയിലെ ഒറിഗോണ്‍ യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയും അതിനൊക്കെ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവിടം നീലച്ചിത്ര നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്താലോ? ഇതേ യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥിനി തന്നെ അതിനു മുന്‍‌കൈയ്യെടുത്തു എന്നുകൂടി അറിഞ്ഞാലൊ? ‘അടിച്ചു പുറം പൊളിക്കണം‘ എന്ന് നിങ്ങള്‍ പറയും.

അതൊക്കെ അവിടെ നില്‍ക്കട്ടെ, ലൈബ്രറിയിലെ പെണ്‍കുട്ടിയുടെ കേളികള്‍ ഇപ്പോള്‍ ലോകമൊട്ടാകെ പടര്‍ന്നുകഴിഞ്ഞു. പോണ്‍സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചാല്‍ ആരും കാണില്ലെന്ന് കരുതിയാകണം പെണ്‍കുട്ടി അതെടുത്ത് യുട്യൂബിലും പോസ്റ്റ് ചെയ്തിട്ടുണ്ട്!!! ഒക്ടോബറിലാണ് വീഡിയോ പുറത്ത് വിട്ടത്. രണ്ടര ലക്ഷത്തില്‍ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

വീഡിയോയിലെ പശ്ചാത്തലം ഒറിഗോണ്‍ കോളെജ് ലൈബ്രറിയാണ് എന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. യൂണിവേര്‍സിറ്റിയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിനിയായ 19 കാരിയായ കേന്ദ്ര സന്‍ഡര്‍ലാന്‍ഡ് എന്ന പെണ്‍കുട്ടിയാണ് തന്റെ നഗ്ന വീഡിയോ ഈ ലൈബ്രറിയില്‍ വച്ച് ചിത്രീകരിച്ച് പോണ്‍ സൈറ്റുകളില്‍ കൂടി പുറത്തുവിട്ടത്. വെബ് ക്യാമില്‍ ചിത്രീകരിച്ചതാണ് വീഡിയോ. 31 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയയോ മിക്ക പോണ്‍സൈറ്റുകളിലും പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ ചൊവ്വാഴ്ചയാണ് കൊളെജ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്.

സംഭവം ഇതോടെ പുലിവാലായി. കോളേജ് അധികൃതരുടെ പരാതിയേ തുടര്‍ന്ന് പെണ്‍കുട്ടിന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 6250 ഡോളര്‍ പിഴയും പെണ്‍കുട്ടി ഒടുക്കേണ്ടി വരും. സംഭവത്തേപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :