ന്യൂയോര്‍ക്ക്:|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (13:08 IST)
ഉത്തരകൊറിയയുടെ രാഷ്ട്രത്തലവനെ അധികാര അട്ടിമറി നടന്നതായി റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയയുടെ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിനെ ഭരണരംഗത്ത് നിന്നും മാറ്റിയതായി പ്രമുഖ അന്താരാഷ്ട്ര ചാനലായ സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുറച്ച് കാലമായി പൊതുവേദികളിലൊന്നും കിം ജോങ് പ്രത്യക്ഷപ്പെടാറില്ല ഇതാണ് അദ്ദേഹത്തെ അധികാരത്തില്‍ നിന്നും മാറ്റിയതായുള്ള സംശയം ബലപ്പെടാന്‍ കാരണമായത്. കിം അവസാനമായി പൊതുവേദിയില്‍ എത്തിയത് സെപ്തംബര്‍ നാലിനാണ് എന്നാല്‍ ഈ വേദിയിലും അദ്ദേഹം സംസാരിച്ചിരുന്നില്ല.
ഇത് കൂടാതെ പിതാവിന്റെ അധികാരത്തിലേറിയതിന്റെ വാര്‍ഷിക ചടങ്ങില്‍ നിന്ന് കിം വിട്ടുനിന്നതും വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.മുന്‍ ഉത്തരകൊറിയന്‍ രാഷ്ട്രത്തലവനായ കിം ജോങ് ഇല്‍
കിമ്മിന്റെ പിതാവാണ്
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.