സോംദേവിന് അട്ടിമറി ജയം

 സോംദേവ് , ബംഗളൂര്‍ , ഡുസാന്‍ ലജോവി , ബംഗളൂര്‍
ബംഗളൂര്‍| jibin| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (10:09 IST)
ഇന്ത്യയുടെ സോംദേവ് ദേവ്വര്‍മന് ഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ളേഓഫിലെ ആദ്യ സിംഗിള്‍സില്‍ അട്ടിമറി ജയം. ലോകറാങ്കിങ്ങില്‍ 114മത് സ്ഥാനക്കാരനായ സോംദേവ്
61മത് സ്ഥാനത്തുള്ള ഡുസാന്‍ ലജോവിചിനെയാണ് സോംദേവ് തോല്‍പ്പിച്ചത്.

1-6, 6-4, 4-6, 6-4, 6-3 എന്ന സ്കോറിനാണ് സോംദേവ് ദേവ്വര്‍മന് നിര്‍ണായക ജയം നേടിയത്. ആദ്യസെറ്റ് നഷ്ടമായ ശേഷം തകര്‍പ്പന്‍ പ്രകടനമായിരുന്നു സോംദേവിന്റേത് കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയ ലജോവിചിനെതിരെ കൈമെയ് മറന്ന് സോംദേവ് പൊരുതിയാണ് ജയം നേടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :