തിരുവനന്തപുരം|
Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (17:36 IST)
മദ്യനയത്തെക്കുറിച്ച് സ്വന്തം മന്ത്രിസഭാംഗങ്ങളേയോ ഘടകകക്ഷികളേയോ
ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല, പിന്നെയെങ്ങനെയാണ് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍
സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്
പന്ന്യന്‍ ആരോപിച്ചു.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു, ഇതിന്റെ തെളിവാണ് മദ്യനയത്തിനെതിരെ മന്ത്രിമാരായ കെ.എം മാണിയും കെ.ബാബുവും ഷിബു ബേബി ജോണും നടത്തിയ പരസ്യ പ്രതികരണങ്ങള്‍ പന്ന്യന്‍ കൂട്ടിചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.