ലണ്‌ടന്‍|
Last Modified ചൊവ്വ, 30 ജൂണ്‍ 2015 (07:52 IST)
സിറിയയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 74 കുട്ടികളെ.
സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം റിപ്പൊര്‍ട്ട് ചെയ്തത്.
ഇതുകൂടാതെ
3,027 ആളുകളെയാണു സിറിയയില്‍ മാത്രം ഐ എസ് വകവരുത്തിയതായാണ് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 86
സ്ത്രീകളും ഉള്‍പ്പെടും.നിരവധിയാളുകളെ തലയറുത്തും കല്ലെറിഞ്ഞും ജീവനോടെ തീ കൊളുത്തിയും കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഐ എസ് പുറത്തുവിട്ടിരുന്നു.