നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

Benjamin Netanyahu
Benjamin Netanyahu
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (17:18 IST)
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് ആക്രമണം നടത്തിയതായി ഇറാന്‍ വിപ്ലവസേനയായ ഐആര്‍ജിസി. പ്രധാനമന്ത്രിയുടെ സ്ഥിതി ഇപ്പോള്‍ എന്താണെന്ന് വ്യക്തമല്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതേസമയം അക്രമണം നടന്നതായി ഇസ്രായേല്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈലുകള്‍ പതിച്ചോ എന്നതിലടക്കം ഇതുവരെയും വ്യക്തത വന്നിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :