അനുബന്ധ വാര്‍ത്തകള്‍
- Champions Trophy 2025, India Predicted 11: ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല; ശ്രേയസ് നാലാമന്
- Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം
- ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം, ബിസിനസ് സൗഹൃദ രാജ്യമല്ല: ഡൊണാള്‍ഡ് ട്രംപ്
- അനധികൃത കുടിയേറ്റം: വീണ്ടും ഇന്ത്യക്കാരെ തിരിച്ചയച്ച് യു എസ് വിമാനങ്ങൾ
- ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ
അമേരിക്കയുടെ ജനപ്രിയ വിസ്കിയായ ബര്‍ബന്‍ വിസ്കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു
അമേരിക്കയുടെ ജനപ്രിയ വിസ്കിയായ ബര്‍ബന്‍ വിസ്കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി- ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ചകള്‍ക്ക് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായത്. ഫെബ്രുവരി 13നാണ് തിരുവ കുറച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്രം അറിയിച്ചത്.
അതേസമയം ഇറക്കുമതി ചെയ്യുന്ന മറ്റു വിദേശ മദ്യങ്ങളുടെ നിലവിലെ 100% തിരുവാ തുടരും. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന നാലിലൊന്ന് ശതമാനവും അമേരിക്കന്‍ ബര്‍ബന്‍ ആണ്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ഡൊണാള്‍ഡ് ട്രംപും മോദിയും കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. എല്ലാ സഖ്യരാജ്യങ്ങളെയും റോഡ്, റെയില്‍, സമുദ്രാന്തര കേബിളുകള്‍ എന്നിവ വഴി പരസ്പരം ബന്ധിക്കുന്നതാണ് ഇടനാഴി.