അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും പരിക്ക്, ബോർഡർ ഗവാസ്കർ ട്രോഫിയിലും ഷമി കളിക്കില്ല!
- ഇസ്രായേലിനെതിരായ ആക്രമണത്തിന് ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടത് രഹസ്യസങ്കേതത്തിൽ നിന്ന്
- ഇത് സൂചന മാത്രം, ആക്രമണം താത്കാലികമായി നിർത്തുന്നു, തിരിച്ചടിച്ചാൽ പ്രത്യാക്രമണം താങ്ങില്ല, ഇസ്രായേലിനും യുഎസിനും മുന്നറിയിപ്പുമായി ഇറാൻ
- Iran israel news: ഇറാൻ തെറ്റ് ചെയ്തു, അതിനുള്ള വില അവർ നൽകേണ്ടി വരും, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു
- ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ, ആശങ്കയിൽ മലയാളികൾ
ഇറാൻ- ഇസ്രായേൽ യുദ്ധം, സ്ഥിതി വഷളാകുന്നതിൽ ആശങ്കയറിയിച്ച് ഇന്ത്യ
ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠ അറിയിച്ച വിദേശകാര്യ മന്ത്രാലയം സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ടവര്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം ഉത്കണ്ഠയുണ്ട്. ഒപ്പം സിവിലിയന്മാരുടെ സംരക്ഷണത്തിനായി ബന്ധപ്പെട്ട എല്ലാവരോടും സംയമനം പാലിക്കാനുള്ള ആഹ്വാനം ആവര്‍ത്തിക്കുന്നു. എല്ലാ പ്രശ്നങ്ങളും സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. പ്രസ്താവനയില്‍ ഇന്ത്യ അറിയിച്ചു.