തിങ്കളാഴ്ച ഏറ്റവും മോശം ദിവസം, ഔദ്യോഗിക പ്രഖ്യാപനവുമായി ഗിന്നസ് ലോക റെക്കോർഡ് അധികൃതർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:43 IST)
ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ഇന്നലെയായിരുന്നു ഗിന്നസിൻ്റെ ഔദ്യോഗിക പ്രഖ്യാപനം.

വൻ വരവേല്പാണ് ഗിന്നസിൻ്റെ പ്രഖ്യാപനത്തിന് ലഭിക്കുന്നത്. തങ്ങളുടെ മനസ് വായിച്ച റെക്കോർഡാണ് ഇതെന്ന് ഗിന്നസിൻ്റെ സാമൂഹിക മാധ്യങ്ങളിലെ പോസ്റ്റിൽ ആളുകൾ പറയുന്നു. തിങ്കളാഴ്ചയാണ് ഗിന്നസ് അധികൃതർ പ്രഖ്യാപനം അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :