അനുബന്ധ വാര്‍ത്തകള്‍
- ഫാഷൻ ലോകത്തെ ഞെട്ടിച്ച് സാറ, ലോകത്തിൻ്റെ മനം കവർന്ന് സച്ചിൻ്റെ മകൾ
- ഇത് നടാഷ എന്ന അനുപമ !തിരുവല്ല സ്വദേശി, വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- മോഹന്‍ലാലിന്റെ ആരാധിക, ആറാട്ടില്‍ അഭിനയിച്ചു, ശ്രീരമ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
- 'നോണ്‍ ഹൈപ്പര്‍ ആക്റ്റീവ് മോഡ്'; ഗ്ലാമറസ് ചിത്രങ്ങളുമായി പൂനം ബജ്വ
- Srilankan Model Photoshoot: ടൂറിസ്റ്റ് സ്പോട്ടെന്ന് കരുതിയാൽ തെറ്റി, കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡൻ്റ് ഹൗസിൽ നിന്നും ഫോട്ടോഷൂട്ടുമായി മോഡൽ
സ്വകാര്യഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റൂ: അവകാശവാദവുമായി മോഡൽ രംഗത്ത്
സ്വകാര്യഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റു പതിപ്പിച്ച വ്യക്തി താനാണെന്ന് അവകാശവാദവുമായി ബ്രിട്ടീഷ് മോഡൽ രംഗത്ത്. ബെക്കി ഹോൾട്ട് എന്ന ബ്രിട്ടീഷ് മോഡലാണ് വ്യത്യസ്തമായ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. അഞ്ച് ഘട്ടമായി വളരെയേറെ വേദന സഹിച്ചാണ് താൻ ഈ നേട്ടം സ്വന്തമാക്കിയതെന്ന് മോഡൽ പറയുന്നു.
അതേസമയം ആര്‍ട്ടിസ്റ്റ് ടാറ്റൂ ചെയ്യുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച ബെക്കി പക്ഷേ ഡിസൈൻ സംബന്ധിച്ച കൂടുതൽ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 34കാരിയായ ബെക്കി തൻ്റെ ശരീരത്തിൻ്റെ 95 ശതമാനത്തോളം ഇടങ്ങളിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. ഏകദേശം 33 ലക്ഷമാണ് ബെക്കി ഇതിനായി ചിലവാക്കിയിട്ടുള്ളത്. മുഖമുൾപ്പടെ ടാറ്റു ചെയ്തതോടെയാണ് സ്വകാര്യ ഭാഗത്തും ടാറ്റു ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ജൂലൈയോടെയാണ് ഇത് പൂർത്തിയായത്.