എട്ടുവര്‍ഷത്തിനു ശേഷം ഗൂഗിള്‍ ക്രോം ലോഗോ മാറ്റി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (13:27 IST)
എട്ടുവര്‍ഷത്തിനു ശേഷം ഗൂഗിള്‍ ക്രോം ലോഗോ മാറ്റി. 2014നു ശേഷമാണ് ഗൂഗിള്‍ ക്രോം ലോഗോ മാറ്റുന്നത്. നേരത്തേ 2011ലും 2008ലും ലോഗോ മാറ്റിയിട്ടുണ്ട്. എല്‍വിന്‍ ഹു ആണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഐകണ്‍ വേഗത്തില്‍ തന്നെ ഡിവൈസില്‍ പ്രത്യക്ഷപ്പെടുമെന്നും അറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :