അനുബന്ധ വാര്‍ത്തകള്‍
- ഒരേസമയം രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൂര്യ, 'സൂര്യ 41'ചിത്രീകരണം തുടങ്ങി !
- ശിവകാര്ത്തികേയന് ചിത്രത്തില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം, 'എസ്കെ 20' വരുന്നു
- ഇനി കുട്ടി താരമല്ല നയന്‍താര, 'ജെന്റില്മാന്2'ല്‍ നായിക
- തമിഴില്‍ കോമഡിയിലും ആക്ഷനിലും ഒരു കൈ നോക്കി നിവിന്‍ പോളി, ലൊക്കേഷന്‍ ചിത്രങ്ങള്‍
- സൂര്യയുടെ പുതിയ സിനിമ ഏതാണെന്ന് അറിഞ്ഞോ ? സംഗീതം ഒരുക്കാന്‍ അനിരുദ്ധ്
'സൂര്യ 41'ല്‍ മലയാളി നടി മമിത ബൈജുവും, ചിത്രീകരണം പുരോഗമിക്കുന്നു
സൂര്യയുടെ പുതിയ ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും. ഒരു പ്രധാന കഥാപാത്രത്തെ തന്നെ താരം അവതരിപ്പിക്കുന്നുണ്ട്. ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കന്യാകുമാരിയില്‍ പുരോഗമിക്കുകയാണ്.
കൃതി ഷെട്ടി ആണ് സൂര്യയുടെ നായിക.2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയിലെ മറ്റു കഥാപാത്രങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.
ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജിവി പ്രകാശ് സംഗീതമൊരുക്കുന്നു.
അടുത്ത ലേഖനം